Binocular vision

ദ്വിനേത്ര വീക്ഷണം

ഒരു വസ്‌തുവിന്റെ പ്രതിബിംബം രണ്ടു കണ്ണുകളിലും ഒരേ സമയത്ത്‌ രൂപപ്പെടുന്നതു വഴി ഉണ്ടാകുന്ന ത്രിമാന ദൃശ്യാനുഭവം. മനുഷ്യനും മറ്റു പ്രമേറ്റുകള്‍ക്കും മൂങ്ങയെപോലുള്ള ചില പക്ഷികള്‍ക്കും ഈ കഴിവുണ്ട്‌.

Category: None

Subject: None

322

Share This Article
Print Friendly and PDF