Gram atom

ഗ്രാം ആറ്റം.

ഒരു മൂലകത്തിന്റെ അറ്റോമിക ഭാരത്തിന്‌ തുല്യമായ ഗ്രാമിലുള്ള അളവ്‌. ഉദാ: കാര്‍ബണിന്റെ അറ്റോമിക ഭാരം 12. ഒരു ഗ്രാം ആറ്റം കാര്‍ബണ്‍=12 ഗ്രാം.

Category: None

Subject: None

172

Share This Article
Print Friendly and PDF