Suggest Words
About
Words
Gray
ഗ്ര.
ആഗിരണം ചെയ്യപ്പെട്ട അയണീകരണ വികിരണത്തിന്റെ അളവിന്റെ എസ് ഐ ഏകകം. ആഗിരണം ചെയ്യുന്ന നിശ്ചിത പദാര്‍ഥത്തിന് 1 ജൂള്‍ പ്രതി കിലോഗ്രാം ഊര്‍ജം നല്കാന് പര്യാപ്തമായ അളവ്. പ്രതീകം Gy.
Category:
None
Subject:
None
394
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Ebb tide - വേലിയിറക്കം.
Thermalization - താപീയനം.
Warmblooded - സമതാപ രക്തമുള്ള.
Mars - ചൊവ്വ.
Paradox. - വിരോധാഭാസം.
TCP-IP - ടി സി പി ഐ പി .
Epoxides - എപ്പോക്സൈഡുകള്.
Black hole - തമോദ്വാരം
Dementia - ഡിമെന്‍ഷ്യ.
Sterile - വന്ധ്യം.
Para - പാര.
Organogenesis - അംഗവികാസം.