Eocene epoch

ഇയോസിന്‍ യുഗം.

ടെര്‍ഷ്യറീ മഹായുഗത്തിലെ രണ്ടാമത്തെ യുഗം. 5 കോടി വര്‍ഷങ്ങള്‍ക്കു മുമ്പ്‌ മുതല്‍ 3.7 കോടി വര്‍ഷങ്ങള്‍ക്കു മുമ്പു വരെയുള്ള കാലം. ഇക്കാലത്ത്‌ സസ്‌തനികള്‍ വൈവിധ്യമാര്‍ന്നു. പ്രമേറ്റുകള്‍, കാര്‍ന്നുതിന്നുന്ന ജന്തുക്കള്‍, തിമിംഗലങ്ങള്‍, കടല്‍പശുക്കള്‍ എന്നിവ ഇക്കാലത്തുണ്ടായിരുന്നു.

Category: None

Subject: None

289

Share This Article
Print Friendly and PDF