Vector

സദിശം .

(maths)പരിമാണവും ദിശയും ഉള്ള ഭൗതികരാശി. ഉദാ: പ്രവേഗം, ത്വരണം, ബലം. യൂണിറ്റ്‌ പരിമാണമുള്ള സദിശത്തെ യൂണിറ്റ്‌ സദിശം ( unit vector) എന്നും പരിമാണം പൂജ്യമായ സദിശത്തെ ശൂന്യ സദിശമെന്നും ( null vector) പറയുന്നു. സദിശരാശിയുടെ പരിമാണമാണ്‌ magnitude.

Category: None

Subject: None

187

Share This Article
Print Friendly and PDF