Suggest Words
About
Words
Muon
മ്യൂവോണ്‍.
ലെപ്റ്റോണ്‍ വര്‍ഗത്തില്‍ പെട്ട കണങ്ങളില്‍ ഒരിനം. ധനചാര്ജുള്ളവയും ഋണചാര്ജുള്ളവയുമുണ്ട്. മ്യൂ-മെസോണ്‍ എന്നാണ് ആദ്യകാലത്ത് ഇതിനെ പറഞ്ഞിരുന്നത്. ഇത് ശരിക്കും മെസോണ്‍ അല്ല. elementary particles നോക്കുക.
Category:
None
Subject:
None
483
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Etiolation - പാണ്ഡുരത.
Gall bladder - പിത്താശയം.
Ab ohm - അബ് ഓം
Charge - ചാര്‍ജ്
Pepsin - പെപ്സിന്‍.
Acclimation - അക്ലിമേഷന്
Corrasion - അപഘര്‍ഷണം.
Convergent sequence - അഭിസാരി അനുക്രമം.
Factor theorem - ഘടകപ്രമേയം.
Alkali metals - ആല്‍ക്കലി ലോഹങ്ങള്‍
Synapsis - സിനാപ്സിസ്.
Domain 2. (phy) - ഡൊമെയ്ന്‍.