Phonon

ധ്വനിക്വാണ്ടം

ഫോണോണ്‍. പ്രകാശ ഊര്‍ജ വികിരണത്തില്‍ ഫോട്ടോണ്‍ (പ്രകാശകണം) പോലെ ക്രിസ്റ്റലിലൂടെയുള്ള കമ്പന ഊര്‍ജത്തിന്റെ സഞ്ചാരത്തില്‍ കമ്പന ഊര്‍ജത്തിന്റെ ക്വാണ്ടം ആണ്‌ ഫോണോണ്‍. താപക്വാണ്ടമോ ശബ്‌ദക്വാണ്ടമോ ആകാം.

Category: None

Subject: None

356

Share This Article
Print Friendly and PDF