Imbibition

ഇംബിബിഷന്‍.

ജലത്തില്‍ ലയിക്കാത്ത വസ്‌തുക്കള്‍ ജലം വലിച്ചെടുത്ത്‌ വീര്‍ക്കുന്നത്‌. സെല്ലുലോസ്‌, സ്റ്റാര്‍ച്ച്‌, പ്രാട്ടീന്‍ എന്നിവ ഈ രീതിയില്‍ വലുതാവും. ഉണങ്ങിയ വിത്തുകള്‍ ജലം വലിച്ചെടുക്കുന്നത്‌ ഉദാഹരണമാണ്‌.

Category: None

Subject: None

447

Share This Article
Print Friendly and PDF