Aromatic

അരോമാറ്റിക്‌

ഗുണത്തില്‍ ബെന്‍സീനോട്‌ സാദൃശ്യമുള്ളതോ ഘടനയില്‍ ബെന്‍സീന്‍ സദൃശവലയമുള്ളതോ ആയ കാര്‍ബണിക സംയുക്തങ്ങള്‍ക്കുള്ള പൊതുവായ നാമം. ഇവയില്‍ ചിലതിനെല്ലാം സുഗന്ധം ഉണ്ട്‌.

Category: None

Subject: None

279

Share This Article
Print Friendly and PDF