Scores

പ്രാപ്‌താങ്കം.

പഠനങ്ങള്‍ക്കായി ശേഖരിക്കുന്ന വസ്‌തുതകളില്‍ ഓരോന്നും. ഉദാ: ഒരു പരീക്ഷയില്‍ ലഭിച്ച മാര്‍ക്കുകളെപ്പറ്റി പഠിക്കുകയാണെങ്കില്‍ ഓരോ മാര്‍ക്കും ഓരോ പ്രാപ്‌താങ്കമാണ്‌.

Category: None

Subject: None

259

Share This Article
Print Friendly and PDF