Cerebrum

സെറിബ്രം

മുന്‍ മസ്‌തിഷ്‌കത്തില്‍ രണ്ട്‌ അര്‍ധഗോളങ്ങളായി വികസിച്ച ഭാഗം. ആമ്‌നിയോട്ടിക കശേരുകികളിലാണ്‌ ഇതിന്റെ വികാസ പരിണാമം ഏറ്റവും അധികം ദൃശ്യമാകുന്നത്‌. സസ്‌തനികളില്‍ ഇത്‌ ഏറ്റവും അധികം വളര്‍ച്ച പ്രാപിച്ചിരിക്കുന്നു.

Category: None

Subject: None

305

Share This Article
Print Friendly and PDF