Suggest Words
About
Words
Aries
മേടം
ഒരു സൌരരാശി. ഈ രാശിയിലെ നക്ഷത്രങ്ങള് ചേര്ത്താല് ഒരു ചെമ്മരിയാടിന്റെ രൂപം സങ്കല്പ്പിക്കാം. സൂര്യന് ഈ രാശിയിലായിരിക്കുമ്പോഴാണ് മേടമാസക്കാലം.
Category:
None
Subject:
None
477
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Arrow diagram - ആരോഡയഗ്രം
Compatability - സംയോജ്യത
Back emf - ബാക്ക് ഇ എം എഫ്
Somaclones - സോമക്ലോണുകള്.
Ocean floor spreading - കടല്ത്തട്ടു വ്യാപനം.
Cloud computing - ക്ലൗഡ് കമ്പ്യൂട്ടിംഗ്
Sex chromatin - ലിംഗക്രാമാറ്റിന്.
Clade - ക്ലാഡ്
Shear stress - ഷിയര്സ്ട്രസ്.
Frequency - ആവൃത്തി.
Aril - പത്രി
Polyatomic gas - ബഹുഅറ്റോമിക വാതകം.