Back emf

ബാക്ക്‌ ഇ എം എഫ്‌

ഒരു പരിപഥത്തിലെ വൈദ്യുത പ്രവാഹത്തിന്‌ വ്യതിയാനം ഉണ്ടാവുമ്പോള്‍, ഈ വ്യതിയാനത്തെ എതിര്‍ക്കത്തക്ക വിധം പരിപഥത്തില്‍ പ്രരിതമാകുന്ന വിദ്യുത്‌ ചാലക ബലം.

Category: None

Subject: None

274

Share This Article
Print Friendly and PDF