Equator

മധ്യരേഖ.

ഭൂമിയുടെ ഉത്തര-ദക്ഷിണ ധ്രുവങ്ങളില്‍ നിന്ന്‌ തുല്യദൂരത്തിലുള്ളതും ഭൂതലത്തില്‍ സങ്കല്‍പ്പിക്കപ്പെടുന്നതുമായ ബൃഹദ്‌ വൃത്തം. അക്ഷാംശം കുറിക്കാനുള്ള ആധാരവൃത്തമാണ്‌ (0 0 അക്ഷാംശം) ഇത്‌.

Category: None

Subject: None

260

Share This Article
Print Friendly and PDF