Benzyl alcohol

ബെന്‍സൈല്‍ ആല്‍ക്കഹോള്‍

C6H5-CH2-OH. നിറമില്ലാത്ത ഒരു അരോമാറ്റിക ദ്രാവകം. സന്ദൗര്യ വസ്‌തുക്കളുടെ നിര്‍മ്മാണത്തില്‍ ലായകമായി ഉപയോഗിക്കുന്നു.

Category: None

Subject: None

300

Share This Article
Print Friendly and PDF