Polyphyodont

ചിരദന്തി.

ജീവിതത്തില്‍ ഏത്‌ ഘട്ടത്തിലും നശിച്ചു പോകുന്ന പല്ലുകള്‍ക്ക്‌ പകരം പുതിയ പല്ലുകള്‍ മുളക്കുന്ന ജന്തുക്കള്‍. ഉദാ: തവള.

Category: None

Subject: None

261

Share This Article
Print Friendly and PDF