Abundance ratio

ബാഹുല്യ അനുപാതം

ഒരു മൂലകത്തിന്റെ സാമ്പിളില്‍ ഒരു ഐസോടോപ്പിന്റെ അളവ്‌ എത്രയെന്ന്‌ സൂചിപ്പിക്കുന്ന പദം. ഉദാ: കാര്‍ബണ്‍ സാമ്പിളില്‍ കാര്‍ബണിന്റെ ഐസോടോപ്പ്‌ C12 99.008 ശതമാനമാണ്‌. ബാക്കി C13 ഉം C14 ഉം ഉണ്ടെങ്കില്‍ C12+C13+C14=100. C12 ന്റെ ബാഹുല്യ അനുപാതം എന്ന്‌ നിര്‍വ്വചിച്ചിരിക്കുന്നു.

Category: None

Subject: None

258

Share This Article
Print Friendly and PDF