Olecranon process

ഒളിക്രാനോണ്‍ പ്രവര്‍ധം.

കശേരുകികളുടെ കൈമുട്ടിന്‌ പിന്നിലേക്ക്‌ നീണ്ടുകാണുന്ന അസ്ഥിഭാഗം. അള്‍നായുടെ ഒരു പ്രവര്‍ധമായ ഇതിനോടാണ്‌ കൈ നീട്ടുവാനുള്ള ട്രസെപ്‌സ്‌ തുടങ്ങിയ മാംസപേശികള്‍ ഘടിപ്പിക്കപ്പെട്ടിട്ടുള്ളത്‌.

Category: None

Subject: None

272

Share This Article
Print Friendly and PDF