Coccus

കോക്കസ്‌.

ഗോള രൂപമായ ബാക്‌ടീരിയം. പല വിധത്തില്‍ വീണ്ടും വര്‍ഗീകരിക്കാറുണ്ട്‌. ഒറ്റയൊറ്റയായുള്ളവയെ monococcus എന്നും മുന്തിരിക്കുലപോലുള്ളവയെ staphylococcus എന്നും ശൃംഖലകളായുള്ളവയെ streptococcus എന്നും പറയുന്നു.

Category: None

Subject: None

338

Share This Article
Print Friendly and PDF