Zero correction

ശൂന്യാങ്ക സംശോധനം.

അളവുപകരണങ്ങളില്‍ പൂജ്യം കാണിക്കേണ്ട സ്ഥാനത്ത്‌ മറ്റൊരു അളവു കാണിക്കുകയാലുണ്ടാവുന്ന പിശക്‌ ഒഴിവാക്കുവാന്‍ അളന്നു കിട്ടുന്ന ഫലത്തോട്‌ കൂട്ടേണ്ടതായ ഭാഗം. ഇതിന്‌ ഋണ ചിഹ്നമിട്ടാല്‍ (ഫലത്തില്‍, കുറയ്‌ക്കേണ്ട ഭാഗമാക്കിയാല്‍) ശൂന്യാങ്ക പിശക്‌ ( zero error) എന്നു പറയുന്നു.

Category: None

Subject: None

335

Share This Article
Print Friendly and PDF