Coordinate

നിര്‍ദ്ദേശാങ്കം.

ഒരു ബിന്ദുവിന്റെ സ്ഥാനം നിര്‍ണയിക്കുവാന്‍ ആവശ്യമായ സംഖ്യകളില്‍ ഒന്ന്‌. ബിന്ദു രേഖയിലാണെങ്കില്‍ ഒരു സംഖ്യ മതി. പ്രതലത്തിലാണെങ്കില്‍ രണ്ടും സ്‌പേസിലാണെങ്കില്‍ മൂന്നും നിര്‍ദ്ദേശാങ്കങ്ങള്‍ വേണം. ഉദാ: P (x, y, z), P (r, θ, φ)

Category: None

Subject: None

268

Share This Article
Print Friendly and PDF