Suggest Words
About
Words
Proper time
തനത് സമയം.
ആപേക്ഷികതാ സിദ്ധാന്തത്തില്‍ നിരീക്ഷകന് ഉള്ള നിര്‍ദേശാങ്ക വ്യവസ്ഥയില്‍ ആപേക്ഷിക ചലനമില്ലാതിരിക്കുന്ന (വിരാമാവസ്ഥയിലുള്ള) ക്ലോക്ക് കാണിക്കുന്ന സമയാന്തരാളം.
Category:
None
Subject:
None
403
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Ovarian follicle - അണ്ഡാശയ ഫോളിക്കിള്‍.
Chemoautotrophy - രാസപരപോഷി
Stalagmite - സ്റ്റാലഗ്മൈറ്റ്.
Lung book - ശ്വാസദലങ്ങള്.
Oligopeptide - ഒലിഗോപെപ്റ്റൈഡ്.
Vitrification 1 (phy) - സ്ഫടികവത്കരണം.
Audio frequency - ശ്രവ്യാവൃത്തി
Chemiluminescence - രാസദീപ്തി
Carbonate - കാര്‍ബണേറ്റ്
Pollen - പരാഗം.
Diameter - വ്യാസം.
Glass filter - ഗ്ലാസ് അരിപ്പ.