Protonema

പ്രോട്ടോനിമ.

മോസുകളുടെ സ്‌പോര്‍ മുളച്ച്‌ ഉണ്ടാകുന്ന ബഹുകോശ നിര്‍മ്മിതവും ശാഖകളുള്ളതുമായ ഘടന. ഇതില്‍ കാണുന്ന മുകുളങ്ങള്‍ വളര്‍ന്ന്‌ പുതിയ സസ്യങ്ങള്‍ ഉണ്ടാവുന്നു.

Category: None

Subject: None

206

Share This Article
Print Friendly and PDF