Isostasy

സമസ്ഥിതി .

ഉരുകിയ മാന്റില്‍ പാളിക്കു മേല്‍ ഭൂവല്‍ക്കത്തില്‍ നിലനില്‍ക്കുന്നതായി കരുതപ്പെട്ടിരുന്ന സന്തുലനാവസ്ഥ. ഉപരിതലത്തിലുണ്ടാകുന്ന വ്യതിയാനത്തെ പരിഹരിക്കാനാവശ്യമായ വിധത്തില്‍ ബാഹ്യപാളി സ്വയം പുനക്രമീകരിക്കപ്പെടുന്നതായി കണക്കാക്കുന്നു. (ഇന്ന്‌ ഈ സിദ്ധാന്തം പ്രസക്തമല്ല).

Category: None

Subject: None

360

Share This Article
Print Friendly and PDF