Rhombus

സമഭുജ സമാന്തരികം.

എല്ലാ വശങ്ങളും തുല്യമായിരിക്കുന്ന സമാന്തരികം. ഇതിന്റെ വികര്‍ണ്ണങ്ങള്‍ പരസ്‌പരം ലംബസമഭാജിയായിരിക്കും.

Category: None

Subject: None

258

Share This Article
Print Friendly and PDF