Premolars

പൂര്‍വ്വചര്‍വ്വണികള്‍.

സസ്‌തനികളുടെ ദന്തനിരയില്‍ ദംഷ്‌ട്രപല്ലുകള്‍ക്കും അണപ്പല്ലുകള്‍ക്കും ( molar) ഇടയിലുള്ള പല്ലുകള്‍.

Category: None

Subject: None

325

Share This Article
Print Friendly and PDF