Visual cortex

ദൃശ്യകോര്‍ടെക്‌സ്‌.

സെറിബ്രത്തിന്റെ പിന്‍വശത്തുള്ള ഒരു ഭാഗം. കണ്ണിലൂടെ കിട്ടുന്ന വിവരങ്ങളെ അപഗ്രഥിക്കുന്നത്‌ ഇവിടെയാണ്‌.

Category: None

Subject: None

312

Share This Article
Print Friendly and PDF