Ligroin

ലിഗ്‌റോയിന്‍.

പെട്രാളിയം സ്വേദനത്തില്‍ നിന്ന്‌ ലഭിക്കുന്ന സുതാര്യമായ നേര്‍ത്ത മഞ്ഞനിറമുള്ള ഹൈഡ്രാകാര്‍ബണ്‍ മിശ്രിതം.

Category: None

Subject: None

322

Share This Article
Print Friendly and PDF