Canine tooth

കോമ്പല്ല്‌

സസ്‌തനികളുടെ വായില്‍ ഉളിപ്പല്ലുകള്‍ക്കും പൂര്‍വചര്‍വണികള്‍ക്കും ഇടയില്‍ കാണുന്ന കൂര്‍ത്ത പല്ലുകള്‍. മാംസഭുക്കുകളില്‍ കൂടുതല്‍ വികാസം പ്രാപിച്ചിരിക്കും. മുയല്‍, കന്നുകാലികള്‍ ഇവയ്‌ക്ക്‌ കോമ്പല്ലില്ല.

Category: None

Subject: None

329

Share This Article
Print Friendly and PDF