Immunoglobulin
ഇമ്മ്യൂണോഗ്ലോബുലിന്‍.
ആന്റിബോഡികളായി പ്രവര്‍ത്തിക്കുന്ന പ്രാട്ടീനുകള്‍. ഇവയ്‌ക്കെല്ലാം പൊതുവായൊരു ഘടനയുണ്ട്. നാല് ബഹുപെപ്‌റ്റൈഡ് ശൃംഖലകള്‍ കൊണ്ട് ഉണ്ടാക്കപ്പെട്ടതായിരിക്കും. അതില്‍ ആന്റിജനുകളുമായി ബന്ധപ്പെടാനുളള സ്ഥാനങ്ങളുണ്ടായിരിക്കും. ബി-ലിംഫോസൈറ്റ് കോശങ്ങളാണ് ഇവയെ ഉത്‌പാദിപ്പിക്കുന്നത്.
Share This Article