Superposition law

സൂപ്പര്‍ പൊസിഷന്‍ നിയമം.

സ്‌തരിത ശിലകളില്‍ മേലട്ടി താഴെ അട്ടിയേക്കാള്‍ പ്രായം കുറഞ്ഞതായിരിക്കുമെന്ന നിയമം. ശക്തമായ വലനം നടന്ന സ്ഥലങ്ങളില്‍ മാറ്റമുണ്ടാകും.

Category: None

Subject: None

416

Share This Article
Print Friendly and PDF