Mid-ocean ridge

സമുദ്ര മധ്യവരമ്പ്‌.

സമുദ്രങ്ങളുടെ അടിത്തട്ടില്‍ കാണപ്പെടുന്ന വരമ്പുകള്‍. ഇവ സമുദ്രങ്ങളുടെ ഏതാണ്ട്‌ മധ്യത്തിലായിരിക്കും. ഇതിന്‌ 3000 മീറ്റര്‍ വരെ ഉയരമുണ്ടാകാം. ഏതാണ്ട്‌ എല്ലായിടത്തും സമുദ്രത്തിനടിയിലാണെങ്കിലും ചിലയിടങ്ങളില്‍ ഇത്‌ സമുദ്രനിരപ്പിന്‌ മുകളില്‍ കാണാം. ഉദാ: ഐസ്‌ലാന്റ്‌. കടല്‍ത്തട്ടിന്റെ വ്യാപനം നടക്കുന്ന പ്രധാന സ്ഥലങ്ങളാണ്‌ വരമ്പുകള്‍.

Category: None

Subject: None

288

Share This Article
Print Friendly and PDF