Amine

അമീന്‍

ക്ഷാരസ്വഭാവമുള്ള കാര്‍ബണിക പദാര്‍ഥങ്ങള്‍. ഇവ അമോണിയയുടെ കാര്‍ബണിക വ്യുല്‍പന്നങ്ങളാണ്‌. പ്രമറി അമീന്‍ ( R− NH2), സെക്കണ്ടറി അമീന്‍ ( R2−NH), ടെര്‍ഷ്യറി അമീന്‍ ( R3−N) എന്നിങ്ങനെ മൂന്നുതരം അമീനുകള്‍ ഉണ്ട്‌.

Category: None

Subject: None

350

Share This Article
Print Friendly and PDF