Megaphyll

മെഗാഫില്‍.

ശാഖകളായി പിരിഞ്ഞ സിരകളുള്ളതും താരതമ്യേന വലുതുമായ ഇല. വിത്തുത്‌പാദിപ്പിക്കുന്ന സസ്യങ്ങളില്‍ സാധാരണ കാണുന്നു. ചിലയിനം പന്നലുകളിലും കാണാം.

Category: None

Subject: None

194

Share This Article
Print Friendly and PDF