Nappe

നാപ്പ്‌.

മടക്കു പര്‍വതനിരകളില്‍ കാണപ്പെടുന്ന ഒരു പ്രധാന ഭൂഘടന. തിരശ്ചീന വലനത്തില്‍ അക്ഷീയതലം ( axial plane) വിലങ്ങനെയുള്ള മടക്കുകള്‍.

Category: None

Subject: None

234

Share This Article
Print Friendly and PDF