Suggest Words
About
Words
Tare
ടേയര്‍.
ഒരു പാത്രത്തിലിട്ട് ഒരു പദാര്‍ഥത്തിന്റെ ദ്രവ്യമാനം കാണുമ്പോള്‍, പദാര്‍ഥത്തിന്റെ മാത്രം ദ്രവ്യമാനം കണ്ടുപിടിക്കാന്‍, മൊത്തം ദ്രവ്യമാനത്തില്‍ നിന്നും കുറയ്ക്കേണ്ടിവരുന്ന പാത്രത്തിന്റെ ദ്രവ്യമാനം.
Category:
None
Subject:
None
369
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
K - കെല്‍വിന്‍
Physical change - ഭൗതികമാറ്റം.
Velocity - പ്രവേഗം.
Bisector - സമഭാജി
Kinetic theory - ഗതിക സിദ്ധാന്തം.
Fictitious force - അയഥാര്‍ഥ ബലം.
Cylinder - വൃത്തസ്തംഭം.
Protocol - പ്രാട്ടോകോള്‍.
Emigration - ഉല്‍പ്രവാസം.
Transitive relation - സംക്രാമബന്ധം.
Pollex - തള്ളവിരല്‍.
Constraint - പരിമിതി.