Suggest Words
About
Words
Hover craft
ഹോവര്ക്രാഫ്റ്റ്.
കരയിലും വെളളത്തിനു മീതെയും സഞ്ചരിക്കുവാന് കഴിവുളള ഒരു വാഹനം. വാഹനത്തിനു താഴെ ഒരു വായു കുഷ്യന് നിര്മ്മിച്ച് അതിനു മീതെയാണിതു സഞ്ചരിക്കുന്നത്.
Category:
None
Subject:
None
497
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Machine language - യന്ത്രഭാഷ.
Disproportionation - ഡിസ്പ്രാപോര്ഷനേഷന്.
Blood pressure - രക്ത സമ്മര്ദ്ദം
Cusec - ക്യൂസെക്.
Jordan curve - ജോര്ദ്ദാന് വക്രം.
Blastula - ബ്ലാസ്റ്റുല
Fragile - ഭംഗുരം.
Y linked - വൈ ബന്ധിതം.
Zircon - സിര്ക്കണ് ZrSiO4.
Inert gases - അലസ വാതകങ്ങള്.
Evaporation - ബാഷ്പീകരണം.
Peristome - പരിമുഖം.