Blood pressure

രക്ത സമ്മര്‍ദ്ദം

രക്തനാളികളുടെ ഭിത്തിയില്‍ (പ്രത്യേകിച്ചും ധമനികളുടെ) രക്തം പ്രയോഗിക്കുന്ന മര്‍ദം. ഹൃദയം ചുരുങ്ങുന്ന സമയത്തും വികസിക്കുന്ന സമയത്തും മര്‍ദ്ദം വ്യത്യാസപ്പെടും. സ്‌ഫിഗ്മോമാനോമീറ്റര്‍ എന്ന ഉപകരണം ഉപയോഗിച്ച്‌ രക്ത മര്‍ദ്ദം അളക്കാം.

Category: None

Subject: None

318

Share This Article
Print Friendly and PDF