PIN personal identification number.

പിന്‍ നമ്പര്‍

ക്രഡിറ്റ്‌ കാര്‍ഡുകളിലും സിം കാര്‍ഡുകളിലുമെല്ലാം കാര്‍ഡ്‌ ഏതെന്ന്‌ തിരിച്ചറിയാന്‍ അതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള നമ്പര്‍. മിക്കവാറും എല്ലാത്തരം സ്‌മാര്‍ട്ട്‌ കാര്‍ഡുകള്‍ക്കും പിന്‍ ഉണ്ടായിരിക്കും.

Category: None

Subject: None

302

Share This Article
Print Friendly and PDF