Suggest Words
About
Words
Cancer
കര്‍ക്കിടകം
(astro) ഒരു സൗരരാശി. ഈ രാശിയിലെ നക്ഷത്രങ്ങള്‍ കൂട്ടിയോജിപ്പിച്ചാല്‍ ഞണ്ടിന്റെ രൂപം കിട്ടും. സൂര്യന് ഈ രാശിയില്‍ നില്‍ക്കുമ്പോഴാണ് കര്ക്കിടകമാസക്കാലം.
Category:
None
Subject:
None
294
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Granite ഗ്രാനൈറ്റ്. പരുപരുത്ത തരികളുള്ളതും, അമ്ലസ്വഭാവമുള്ളതുമായ ആഗ്നേയശില. ക്വാര്‍ട്സ്, മൈക്ക, ഫെല്‍സ്പാര്‍ എന്നിവയാണ് പ്രധാന ഘടകങ്ങള്‍. - ഗ്രാനൈറ്റ്.
Hyperbola - ഹൈപര്‍ബോള
Tundra - തുണ്ഡ്ര.
Damping - അവമന്ദനം
Babs - ബാബ്സ്
Vant Hoff’s laws - വാന്റ് ഹോഫ് നിയമങ്ങള്‍.
Valency - സംയോജകത.
Global positioning system (GPS) - ആഗോള സ്ഥാനനിര്‍ണയ സംവിധാനം.
Opsin - ഓപ്സിന്.
Event horizon - സംഭവചക്രവാളം.
Quark confinement - ക്വാര്‍ക്ക് ബന്ധനം.
Williamson's continuous process - വില്യംസണിന്റെ തുടര്‍ പ്രക്രിയ.