Blastula

ബ്ലാസ്റ്റുല

ജന്തുക്കളുടെ ഭ്രൂണ വികാസത്തിലെ ഒരു ഘട്ടം. വിഭജനങ്ങള്‍ക്കുശേഷം ഗാസ്‌ട്രുല ഉണ്ടാകുന്നതിന്‌ തൊട്ടു മുമ്പുള്ളത്‌.

Category: None

Subject: None

269

Share This Article
Print Friendly and PDF