Nor adrenaline

നോര്‍ അഡ്രിനലീന്‍.

അഡ്രിനല്‍ മെഡുലയില്‍ നിന്ന്‌ ഉത്‌പാദിപ്പിക്കുന്ന ഒരു ഹോര്‍മോണ്‍. ഹൃദയം, അന്നപഥം, ഗ്രന്ഥികള്‍ ഇവയുടെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുന്നു. nor epinephrine എന്നും പേരുണ്ട്‌.

Category: None

Subject: None

275

Share This Article
Print Friendly and PDF