Quantasomes

ക്വാണ്ടസോമുകള്‍.

മുന്നൂറോളം ക്ലോറോഫില്‍ തന്മാത്രകള്‍ ചേര്‍ന്നതും തൈലക്കോയ്‌ഡ്‌ സ്‌തരത്തില്‍ ക്രമീകരിക്കപ്പെട്ടതുമായ ഘടനകള്‍. പ്രകാശ സംശ്ലേഷണ സമയത്ത്‌ ഇവയാണ്‌ പ്രകാശത്തെ വലിച്ചെടുക്കുന്നത്‌.

Category: None

Subject: None

276

Share This Article
Print Friendly and PDF