Dependent function
ആശ്രിത ഏകദം.
ഒരു സംഘം ഏകദങ്ങളില്‍ ഒന്നിനെ മറ്റുള്ളവയുടെ ഏകദ രൂപേണ പ്രകാശിപ്പിക്കുവാന്‍ കഴിയുമെങ്കില്‍ അത് ആശ്രിത ഏകദമാണ്. ഉദാ: f(x)=x, g(x)=x2 h(x)=f(x)+g(x) എന്ന് എഴുതാന്‍ കഴിയും. അതിനാല്‍ h(x) ആശ്രിത ഏകദമാണ്.
Share This Article