Photic zone

ദീപ്‌തമേഖല.

ജലാശയങ്ങളുടെ ഉപരിതലത്തിനു താഴെ പ്രകാശ സംശ്ലേഷണത്തിനാവശ്യമായ പ്രകാശം ലഭിക്കുന്ന മേഖല.

Category: None

Subject: None

296

Share This Article
Print Friendly and PDF