Nucleotide

ന്യൂക്ലിയോറ്റൈഡ്‌.

ന്യൂക്ലിയോസൈഡിനോട്‌ ഫോസ്‌ഫേറ്റ്‌ ഗ്രൂപ്പ്‌ കൂടി ചേര്‍ന്നത്‌. ന്യൂക്ലിക്‌ അമ്ലത്തില്‍ കാണുന്ന ഏതെങ്കിലുമൊരു ക്ഷാരവും പഞ്ചസാരയും ഫോസ്‌ഫേറ്റും ചേര്‍ന്നതാണിത്‌. ന്യൂക്ലിയിക്‌ അമ്ലങ്ങളുടെ നിര്‍മാണഘടകങ്ങളായ മോണോമറുകള്‍ ഇവയാണ്‌.

Category: None

Subject: None

185

Share This Article
Print Friendly and PDF