Diapir

ഡയാപിര്‍.

പൂര്‍വസ്ഥമായ ശിലകളിലേക്ക്‌ ഘനത്വം കുറഞ്ഞ മാഗ്‌മയോ ദ്രവലവണമോ തള്ളിക്കയറല്‍ . ഇത്‌ ബാഹ്യ ശിലകളെ കമാനാകൃതിയില്‍ വളയ്‌ക്കാറുണ്ട്‌.

Category: None

Subject: None

276

Share This Article
Print Friendly and PDF