Respiration
ശ്വസനം
1. പുറമേ നിന്ന് വായു അകത്തേക്കെടുത്ത് പിന്നീട് പുറത്തേക്കു വിടുന്ന പ്രക്രിയ. ഇതിന് ബാഹ്യശ്വസനം എന്നു പറയും. 2. കോശശ്വസനം. എല്ലാ കോശങ്ങളിലും നടക്കുന്ന ഒരു വിഘടന പ്രക്രിയ. കാര്‍ബോഹൈഡ്രറ്റുകളും മറ്റും ഓക്‌സീകരിക്കപ്പെട്ട് അതിലടങ്ങിയ ഊര്‍ജം പുറത്തേക്കുവിടുന്നു. ഈ ഊര്‍ജമുപയോഗിച്ച് അഡിനോസീന്‍ട്രഫോസ്‌ഫേറ്റ് തന്മാത്രകള്‍ നിര്‍മിക്കപ്പെടുന്നു. ഇങ്ങനെയാണ് കോശങ്ങള്‍ ഊര്‍ജം ഉത്‌പാദിപ്പിക്കുന്നത്.
Share This Article