Echolocation

എക്കൊലൊക്കേഷന്‍.

ഒരു ജന്തു സ്വയം പുറപ്പെടുവിക്കുന്ന ശബ്‌ദതരംഗങ്ങളുടെ പ്രതിധ്വനികള്‍ സ്വീകരിച്ച്‌ വസ്‌തുക്കളുടെ സ്ഥാനവും സ്വഭാവവും നിര്‍ണയിക്കുന്ന പ്രക്രിയ. ഉയര്‍ന്ന ആവൃത്തിയിലുള്ള തരംഗങ്ങളാണ്‌ ഇതിനുപയോഗിക്കുക. വവ്വാലുകള്‍ക്കും ഡോള്‍ഫിനുകള്‍ക്കും ഇതിനുള്ള കഴിവുണ്ട്‌.

Category: None

Subject: None

295

Share This Article
Print Friendly and PDF