Fundamental principle of counting.

എണ്ണലിന്റെ അടിസ്ഥാന പ്രമേയം.

ഒരു സംഭവം ( event) " m' വ്യത്യസ്‌ത രീതികളിലും മറ്റൊന്ന്‌ " n' വ്യത്യസ്‌ത രീതികളിലും നടക്കുന്നുവെന്ന്‌ കരുതുക. ഈ രണ്ട്‌ സംഭവങ്ങളിലും ആദ്യത്തേതിനു പുറകെ രണ്ടാമത്തേത്‌ എന്ന ക്രമത്തില്‍ mxn വ്യത്യസ്‌ത രീതികളില്‍ ചെയ്യാന്‍ കഴിയും എന്ന പ്രസ്‌താവന. multiplication principle (ഗുണന പ്രമേയം) എന്നും ഇതറിയപ്പെടുന്നു.

Category: None

Subject: None

362

Share This Article
Print Friendly and PDF